നീറ്റ്​ അപേക്ഷ തീയതി 12ലേക്ക്​ നീട്ടി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ‘നീ​റ്റി’​ന്​ അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി മാ​ർ​ച്ച്​ 12ലേ​ക്ക്​ നീ​ട്ടി. മു​ൻ അ​റി​യി​പ്പ്​ പ്ര​കാ​രം ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പേ​ക്ഷ ന​ൽ​േ​ക​ണ്ട അ​വ​സാ​ന ദി​നം. ആ​ധാ​ർ കൂ​ടാ​തെ മ​റ്റ്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും അ​പേ​ക്ഷ​ക്കൊ​പ്പം സ​മ​ർ​പ്പി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​ സി.​ബി.​എ​സ്.​ഇ​യു​ടെ പു​തി​യ അ​റി​യി​പ്പ്.

നേ​ര​ത്തെ നീ​റ്റ്​ അ​പേ​ക്ഷ​ക്ക്​ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. മാ​ർ​ച്ച്​ 12ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച​ര​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്നും മാ​ർ​ച്ച്​ 13ന്​ ​രാ​ത്രി 11.50വ​രെ ഒാ​ൺ​ലൈ​നാ​യി ഫീ​സ​ട​​ക്കാ​മെ​ന്നു​മാ​ണ്​ പു​തി​യ അ​റി​യി​പ്പ്. മേ​യ്​ ആ​റി​നാ​ണ്​ രാ​ജ്യ​വ്യാ​പ​ക​മാ​യി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ക്കു​ക.

Tags:    
News Summary - neet application date - education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT