representational image
Posted On
date_range Updated On
date_range എം.എസ്സി: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലും കോഴിക്കോട്ടെ മിംസ് കോളജ് ഓഫ് അൈപ്ലഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്സി (എം.എൽ.ടി) കോഴ്സിന് ഓപ്ഷൻ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 15ന് മുമ്പ് ഓൺലൈനായി ഫീസ് ഒടുക്കണം. അലോട്ട്മെന്റ് ലഭിച്ചവർ കോളജുകളിൽ പ്രവേശനം നേടേണ്ടതില്ല. ഫീസ് ഒടുക്കാത്തവരെ അടുത്ത അലോട്ട്മെന്റിൽ പങ്കെടുപ്പിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560363, 364.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.