Posted On
date_range Updated On
date_range എം.ഫാം: ഓപ്ഷൻ കൺഫർമേഷൻ
തിരുവനന്തപുരം: 2021ലെ പി.ജി ഫാർമസി (എം.ഫാം) കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിലേക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തണം.
നിലവിലുള്ള ഹയർ ഓപ്ഷനുകൾ അലോട്ട്മെന്റിലേക്ക് പരിഗണിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം ആവശ്യമില്ലാത്തവ റദ്ദാക്കാൻ 25ന് വൈകീട്ട് മൂന്നുവരെ www.cee.kerala.gov.inൽ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.