സർവകലാശാല വാർത്തകൾ

എം.ജി 

 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ നാ​ളെ മുതൽ

കോട്ടയം: എം.ജി സർവകലാശാലയിൽ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍-​ലേ​ണി​ങ്​ ഡി​സെ​ബി​ലി​റ്റി ആ​ൻ​ഡ്​ ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​സെ​ബി​ലി​റ്റി (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ നാ​ളെ (മെ​യ് എ​ട്ട്) മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തും. ടൈം ​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ല്‍.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍-​ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​സെ​ബി​ലി​റ്റി(2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍ മേ​യ് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ മേ​യ് ഒ​മ്പ​തി​ന് മൂ​വാ​റ്റു​പു​ഴ നി​ര്‍മ​ല സ​ദ​ന്‍ ട്രെ​യി​നി​ങ്​ കോ​ള​ജ് ഫോ​ര്‍ സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​നി​ല്‍ ന​ട​ത്തും. ടൈം ​ടേ​ബി​ൾ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

നാ​ലാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ​സ്​​സി ഇ​ന്‍ ബേ​സി​ക് സ​യ​ന്‍സ്: ഫി​സി​ക്സ്-​കെ​മി​സ്ട്രി കോം​പ്ലി​മെ​ന്‍റ​റി (2021 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2020 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി മാ​ര്‍ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ മേ​യ് 13ന് ​പെ​രു​മ്പാ​വൂ​ര്‍ മാ​ര്‍ത്തോ​മ കോ​ള​ജ് ഫോ​ര്‍ വി​മെ​നി​ല്‍ ന​ട​ത്തും.

Tags:    
News Summary - MG University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT