Posted On
date_range Updated On
date_range എം.ജി, കണ്ണൂർ സംയുക്ത മാസ്റ്റേഴ്സ് പ്രോഗ്രാമിന് 30വരെ അപേക്ഷിക്കാം
കോട്ടയം: എം.ജി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി പ്രോഗ്രാമുകൾക്ക് മേയ് 30 വരെ അപേക്ഷിക്കാം. എം.എസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലാണ് പ്രവേശനം.
വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലും (www.mgu.ac.in) നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പിന്റെ വെബ്സൈറ്റിലും (https://nnsst.mgu.ac.in/) ലഭിക്കും. ഫോൺ: 9562789712 (ഫിസിക്സ്), 9447709276 (കെമിസ്ട്രി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.