മെഡിക്കൽ, ഡെന്‍റൽ സീറ്റുകളിലേക്കുള്ള മോപ് അപ് റൗണ്ട് കൗൺസിലിങ് തീയതി നീട്ടി

തിരുവനന്തപുരം: ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കാനിരുന്ന മെഡിക്കൽ, ഡെന്‍റൽ സീറ്റുകളിലേക്കുള്ള മോപ് അപ് റൗണ്ട് കൗൺസിലിങ് (സ്പോട് അഡ്മിഷൻ) സെപ്റ്റംബർ 4, 5 തീയതികളിലേക്കു മാറ്റി. പ്രളയകെടുതിയുടെ  സാഹചര്യത്തിൽ സുപ്രീംകോടതി അനുമതിയെ തുടർന്നാണ്  മാറ്റം.

Tags:    
News Summary - Medical Dental Seat Mop UP Roundup-Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.