Posted On
date_range Updated On
date_range മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം http://pareekshabhavan.kerala.gov.in ൽ.
ഒക്ടോബർ 13 മുതൽ 27 വരെ അപേക്ഷിക്കാം (http://nmmse.kerala.gov.in)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.