ഡോ. സാബു തോമസ്
Posted On
date_range Updated On
date_range മലയാളം സർവകലാശാല: ഡോ. സാബു തോമസ് താൽക്കാലിക വി.സി
തിരുവനന്തപുരം: തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ ചുമതല ഡോ. സാബു തോമസിന് നൽകി ഗവർണർ ഉത്തരവിട്ടു. നിലവിൽ എം.ജി സർവകലാശാല വൈസ് ചാൻസലറാണ് ഡോ. സാബു തോമസ്.
മലയാളം സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ. അനിൽ വള്ളത്തോൾ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് ഡോ. സാബു തോമസിന് ചുമതല നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.