Posted On
date_range Updated On
date_range മാഹി കോളജിൽ പി.ജി കോഴ്സ്: അപേക്ഷ 25 വരെ
മാഹി: മാഹി മാഹാത്മാ ഗാന്ധി ഗവ. ആർട്സ് കാേളജിൽ എം.എ ഹിന്ദി, എം.എസ്.സി ബോട്ടണി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 വീതം സീറ്റുകളിലേക്കാണ് പ്രവേശനം. അഞ്ച് സീറ്റുകൾ ഇതര സംസ്ഥാനത്തെ വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഓഫ് ലൈൻ അപേക്ഷകൾ 11 മുതൽ 25 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.mggacmahe.ac.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.