Posted On
date_range Updated On
date_range എൽ.ഡി ക്ലർക്ക്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ഡിസംബർ രണ്ടുവരെ ഫീസ് അടക്കാം. വെബ്: www.lbscentre.kerala.gov.in .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.