സി.യു.സി.ഇ.ടി സ്​കോളർഷിപ്​ പദ്ധതിക്ക്​ തുടക്കം

കോ​ഴി​ക്കോ​ട്​: പ്രെ​പ്​​വൈ​സി​െൻറ 60 ല​ക്ഷം രൂ​പ​യു​ടെ സി.​യു.​സി.​ഇ.​ടി (സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്​​സി​റ്റീ​സ്​ കോ​മ​ൺ അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റ്) സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ന്​ മേ​യ് 10ന് ​തു​ട​ക്കം.

കേ​ര​ള​ത്തി​ലെ ഓ​രോ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും ഒ​രു വി​ദ്യാ​ർ​ഥി​യെ​ങ്കി​ലും തു​ട​ർ​പ​ഠ​ന​ത്തി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എ​ത്തു​ക എ​ന്ന​താ​ണ്​ സ്​​കോ​ള​ർ​ഷി​പ്പി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്.

ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്സ്, പ​ട്ടി​ക​ജാ​തി - പ​ട്ടി​ക വ​ർ​ഗം, അം​ഗ​വൈ​ക​ല്യം ബാ​ധി​ച്ച​വ​ർ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്ന്​ 20 പേ​ർ​ക്ക്​ സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്നു​ണ്ട്.

മേ​യ് 10,15,20 തീ​യ​തി​ക​ളി​ൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ലേ​ക്ക് ഗൂ​ഗ്​​ൾ ഫോം ​വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഫോ​ൺ: 9656836893, 7593929394.

Tags:    
News Summary - Launch of CUCET Scholarship Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.