Posted On
date_range Updated On
date_range കേരള സർവകലാശാല വാർത്തകൾ
എം.ഫില് പരീക്ഷഫലം
മാര്ച്ചില് നടത്തിയ എം.ഫില് മലയാളം (2020-21 ബാച്ച്) തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥികളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ.
പരീക്ഷ ടൈംടേബിള്
ഡിസംബറില് നടത്തുന്ന അഞ്ചാം സെമസ്റ്റര് യൂനിറ്ററി എല്എല്.ബി ഡിഗ്രി പരീക്ഷ (റെഗുലര്, സപ്ലിമെന്ററി, മേഴ്സി ചാന്സ്) ടൈംടേബിള് സര്വകലാശാല വെബ്സൈറ്റില്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.