Posted On
date_range Updated On
date_range കേരള എൻജിനീയറിങ്, ഫാർമസി റാങ്ക് പട്ടിക ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ഇന്ന് മൂന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഫലപ്രഖ്യാപനം നടത്തും. പ്രവേശന പരീക്ഷ സ്കോറിനൊപ്പം പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് മാർക്ക് കൂടി പരിഗണിച്ചാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.