അംഗീകാരമില്ലാത്ത സ്​കൂളിൽ പഠിക്കുന്നവർക്ക്​​ ടി.സിയില്ലാതെ മാറാം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്​​കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക്​ അം​ഗീ​കാ​ര​മു​ള്ള സ്​​കൂ​ളു​ക​ളി​ലേ​ക്ക് ടി.​സി​യി​ല്ലാ​തെ തു​ട​ർ​പ​ഠ​നം മാ​റാ​ൻ​ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ര​ണ്ട്​ മു​ത​ൽ എ​ട്ട്​ വ​രെ ക്ലാ​സു​ക​ളി​ൽ വ​യ​സ്സി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം.

ഒ​മ്പ​ത്, പ​ത്ത്​ ക്ലാ​സു​ക​ളി​ൽ വ​യ​സ്സി​​െൻറ​യും സ്​​കൂ​ൾ​ത​ല പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും മാ​റ്റം. ഇൗ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും ഇൗ ​അ​നു​മ​തി​യെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​​െൻറ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.  

Tags:    
News Summary - kerala education news malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.