കീം; രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2021 ലെ എഞ്ചിനീയറിംഗ്, ആർക്കിടെക്​ച്ചർ, ഫാർമസി കോഴ്​സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്​സൈറ്റിലാണ്​ പ്രസിദ്ധീകരിച്ചത്​.

അലോട്ട്​മെന്‍റ്​ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്​.

Tags:    
News Summary - Keam; The second phase centralized allotment has been published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.