കീം 2022: ഭിന്നശേഷി വിഭാഗം താൽക്കാലിക കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ടർ കോഴ്സ് പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷിച്ചവരുടെ താൽക്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. KEAM 2022-Candidate Portal ലെ 'PD Category List' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് കാറ്റഗറി ലിസ്റ്റ് കാണാം.

പരാതികൾ ഉണ്ടെങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ ceekinfo.cee@kerala.gov.in ഇ-മെയിൽ മുഖേന വെള്ളിയാഴ്ച വൈകീട്ട് നാലിനകം അറിയിക്കണം. ഹെൽപ്ലൈൻ നമ്പർ: 04712525300.

Tags:    
News Summary - KEAM 2022-Disability Category Provisional Category List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.