കെ-ടെറ്റ്​ ഫലം പ്ര​സി​ദ്ധീ​ക​രി​ച്ചു

 തി​രു​വ​ന​ന്ത​പു​രം: കെ-​ടെ​റ്റ്​ ആ​ഗ​സ്റ്റ്​ 2023 കാ​റ്റ​ഗ​റി I, II, III, IV പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റ് സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ceekinfo.cee@kerala.gov.in എ​ന്ന ഇ-​മെ​യി​ൽ മു​ഖേ​ന ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12ന്​ ​മു​മ്പ്​ അ​റി​യി​ക്ക​ണം.

Tags:    
News Summary - K-TET result declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.