ജെ.ഇ.ഇ മെയിൻ: ഏപ്രിൽ, മേയ്​ പരീക്ഷകൾക്ക്​ ഓൺലൈൻ അപേക്ഷ ഏപ്രിൽ നാലുവരെ

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി മൂ​ന്നാം​ഘ​ട്ടം ഏ​പ്രി​ൽ 27-30 വ​രെ ന​ട​ത്തു​ന്ന ജെ.​ഇ.​ഇ മെ​യി​ൻ 2021 (ബി.​ഇ/​ബി.​ടെ​ക്​ പേ​പ്പ​ർ I) പ​രീ​ക്ഷ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ നാ​ലു​വ​രെ സ​മ​ർ​പ്പി​ക്കാം.

ഫീ​സ്​ അ​ട​ക്കു​ന്ന​തി​ന്​ ഏ​പ്രി​ൽ അ​ഞ്ചു​വ​രെ സ​മ​യ​മു​ണ്ട്. വി​വ​ര​ങ്ങ​ൾ www.nta.ac.in, www.jeemain.nta.nic.in വെ​ബ്​​സൈ​റ്റു​ക​ളി​ൽ. നാ​ലാം​ഘ​ട്ടം ജെ.​ഇ.​ഇ മെ​യി​ൻ പ​രീ​ക്ഷ മേ​യ്​ 24-28 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ബി.​ഇ/​ബി.​ടെ​ക്​, ബി.​ആ​ർ​ക്​, ബി.​പ്ലാ​നി​ങ്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള പേ​പ്പ​ർ ഒ​ന്നും ര​ണ്ടും ഈ ​ഘ​ട്ട​ത്തി​ലു​ണ്ടാ​വും.

ഏ​പ്രി​ൽ/​മേ​യ്​ സെ​ഷ​നി​ലെ പ​രീ​ക്ഷ​ക​ൾ​ക്കാ​യി നേ​ര​ത്തേ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക്​ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി പ​രി​ഷ്​​ക​രി​ക്കു​ന്ന​തി​ന്​ ഏ​പ്രി​ൽ 4 നാ​ലു​വ​രെ സൗ​ക​ര്യം ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ www.nta.ac.inൽ.

Tags:    
News Summary - JEE Main: Online application for April and May exams till April 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.