Posted On
date_range Updated On
date_range ഐസർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: രാജ്യത്തെ ഐസറുകളിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) ബി.എസ്-എം.എസ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള ഐസർ അഭിരുചി പരീക്ഷയുടെ (ഐ.എ.ടി) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവർക്ക് iiseradmission.in എന്ന സൈറ്റിൽനിന്ന് ഫലമറിയാം. ഇക്കഴിഞ്ഞ ജൂൺ ഒമ്പതിനായിരുന്നു പരീക്ഷ. തിരുവനന്തപുരത്തടക്കം രാജ്യത്ത് ഏഴ് ഐസറുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.