Posted On
date_range Updated On
date_range ഐ.സി.എസ്.ഇ: ആറ് വർഷത്തെ പ്രകടനം മാനദണ്ഡമാക്കും
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് റദ്ദാക്കിയ ഐ.സി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം വിദ്യാർഥിയുടെ ആറ് വർഷത്തെ ബോർഡ്, സ്കൂൾ പ്രകടനത്തിെൻറ അടിസ്ഥാനത്തിലായിരിക്കുമെന്ന് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) സുപ്രീംകോടതിയിൽ അറിയിച്ചു.
10ാം ക്ലാസ് ബോർഡ് പരീക്ഷ, 11,12 ക്ലാസുകളിൽ സ്കൂളിൽ നടത്തിയ പരീക്ഷകൾ, കഴിഞ്ഞ ആറ് വർഷം സ്കൂൾ തലത്തിലും വിവിധ പരീക്ഷകളിലും വിദ്യാർഥിയുടെ പ്രകടനം എന്നിവയാണ് പ്രധാന മാനദണ്ഡം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.