Posted On
date_range Updated On
date_range ഐ.സി.എസ്.ഇ ഫലപ്രഖ്യാപനം നാളെ
ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളെ വൈകീട്ട് 5 മണിക്ക്. ഔദ്യോഗിക വെബ്‌സൈറ്റായ cisce.org, results.cisce.org എന്നിവ വഴി ഫലം പരിശോധിക്കാം. എസ്.എം.എസ് വഴിയും ഫലം ലഭിക്കും. പരീക്ഷാ ഫലം വൈകുന്നതിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർവിദ്യാഭ്യാസ സാധ്യതകൾ കുറയുന്നതായും വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.