Posted On
date_range Updated On
date_range മാറ്റിവെച്ച ഹയർ സെക്കൻഡറി പരീക്ഷ തിങ്കളാഴ്ച
തിരുവനന്തപുരം: മാറ്റിവെച്ച ഒന്നാം വർഷ ഹയർ സെക്കൻഡറി സപ്ലിമെൻററി/ ഇപ്രൂവ്മെൻറ് പരീക്ഷ തിങ്കളാഴ്ച നടക്കും. ടൈംടേബിളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.