Posted On
date_range Updated On
date_range പരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം: ചൊവ്വാഴ്ച കേരള ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി നടത്തുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിപ്പ്. നാളെ സംയുക്ത സമര സമിതി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യൂനിവേഴ്സിറ്റിയുടെ അറിയിപ്പ്.
അതേസമയം, നാളത്തെ സ്കൂൾ രണ്ടാം പാദ വാർഷിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.