Posted On
date_range Updated On
date_range ത്രിവത്സര എൽഎൽ.ബി അന്തിമ കാറ്റഗറി ലിസ്റ്റ്
തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സമർപ്പിച്ച രേഖകളിലെ അപാകതകൾ മൂലം ചില വിദ്യാർഥികളുടെ പരീക്ഷഫലം തടഞ്ഞുെവച്ചിട്ടുണ്ട്.
അവർക്ക് ആവശ്യമായ രേഖകൾ 27 ഉച്ചക്ക് രണ്ടിനകം സമർപ്പിച്ച് ഫലം പരിശോധിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹൈൽപ് ലൈൻ നമ്പർ: 04712525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.