പരീക്ഷക്ക്​ മാസ്​ക്​ ഉപയോഗിക്കാമെന്ന്​ സി.ബി.എസ്​.ഇ

ന്യൂഡൽഹി: കൊറോണ വൈറസ്​ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതു പരീക്ഷകൾക്ക്​ മാസ്​ക്​ ധരിക്കാമെന്ന്​ സി.ബി. എസ്​.ഇ. ഫെബ്രുവരി 15 നാണ്​ സി.ബി.എസ്​.ഇയുടെ ക്ലാസ്​ 10, ക്ലാസ്​ 12 തല പൊതു പരീക്ഷകൾ തുടങ്ങുന്നത്​.

കോവിഡ്​ 19 വൈറസ്​ പടരുന്നതുമായി ബന്ധപ്പെട്ട്​ ഭീതി നിലനിൽക്കുന്നതിനാൽ പൊതു പരീക്ഷകളുടെ നടത്തിപ്പ്​ സംബന്ധിച്ച്​​ ആശങ്ക ശക്​തമാണ്​. ഈ സാഹചര്യത്തിലാണ്​ മാസ്​കുകളും അണുനശീകരണികളും പരീക്ഷാ ഹാളിൽ ഉപയോഗിക്കാമെന്ന്​ സി.ബി.എസ്​.ഇ അറിയിച്ചത്​.

Tags:    
News Summary - face masks may be carried by students in exam hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.