കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എഫ്.വൈ.യു.ജി.പി പരീക്ഷാതീയതി പുതുക്കിനിശ്ചയിച്ചു. ആറിന് നടത്താനിരുന്ന പരീക്ഷ 13ലേക്കാണ് മാറ്റിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ssus.ac.in/ സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.