പ്രവേശന പരീക്ഷ മാറ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്ക് 2022-23 വ​ർ​ഷ​ത്തെ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്​​സി ന​ഴ്സി​ങ്​ ഡി​ഗ്രി കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സെ​പ്റ്റം​ബ​ർ നാ​ലി​ന് ന​ട​ത്താ​നി​രു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വെ​ച്ചു. പൂ​തു​ക്കി​യ തീ​യ​തി www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക് 04712560363, 364 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - entrance exams postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.