Posted On
date_range Updated On
date_range എൻജിനീയറിങ്: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരള എൻജിനീയറിങ് കോഴ്സുകളിൽ കേന്ദ്രീകൃത അലോട്ട്മെന്റിന്റെ ഭാഗമായ ട്രയൽ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകന്റെ പ്രവേശന സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയൽ അലോട്ട്മെന്റ്. ഓപ്ഷൻ സമർപ്പിക്കാനും ഇതിനകം സമർപ്പിച്ചവ പുനഃക്രമീകരിക്കാനും ബുധനാഴ്ച വൈകീട്ട് നാലു വരെ സമയമുണ്ട്. ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട കോഴ്സ്/കോളജ് കോമ്പിനേഷനിലേക്ക് പിന്നീട് ഓപ്ഷൻ നൽകാനാകില്ല. 29ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.