Posted On
date_range Updated On
date_range എൻജി. പ്രവേശനം: ഓൺലൈൻ ഓപ്ഷൻ നൽകാനുള്ള തീയതി നീട്ടി
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനീയറിങ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഓപ്ഷൻ നൽകുന്നതിനുള്ള അവസാന തീയതി നീട്ടി. ജൂലൈ 7 ഉച്ചയ്ക്ക് 12.00 മണി വരെ ഓപ്ഷൻ നൽകാം.
വിശദ വിവരങ്ങൾക്ക് 02.07.2026 തീയതിയിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.