ഡിജിറ്റൽ സർവകലാശാല രണ്ടാംഘട്ട പ്രവേശനം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്റ് - കേ​ര​ള (IIITM-K) അ​പ്‌​ഗ്രേ​ഡ് ചെ​യ്തു​കൊ​ണ്ട് കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ഡി​ജി​റ്റ​ൽ സ​യ​ൻ​സ​സ്, ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഡി​ജി​റ്റ​ൽ യൂ​നി​വേ​ഴ്‌​സി​റ്റി കേ​ര​ള (DUK)), ഡി​ജി​റ്റ​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ 2023-24 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പി.​ജി) പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു.

പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ൽ എം.​എ​സ്‌​സി, എം.​ടെ​ക്, എം.​ബി.​എ പ്രോ​ഗ്രാ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. അ​പേ​ക്ഷ​ക​ൾ 2023 ജൂ​ലൈ 15ന​കം ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, www.duk.ac.in സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - Digital University Phase II Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.