Posted On
date_range Updated On
date_range ഡൽഹി സർവകലാശാല ബിരുദ കോഴ്സ് അലോട്ട്മെന്റ്: ഇന്നുകൂടി അപേക്ഷിക്കാം
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ബിരുദ കോഴ്സുകൾക്ക് അലോട്ട്മെന്റിനുള്ള അപേക്ഷ തീയതി നീട്ടി. ശനിയാഴ്ച രാത്രി 12 വരെയാണ് സമയം. ഇതുവരെ 71,741 വിദ്യാർഥികളാണ് അലോട്ട്മെന്റ് ഉറപ്പിച്ചത്. സംവരണ സീറ്റുകൾ അടക്കം സർവകലാശാലക്ക് കീഴിലെ കോളജുകളിൽ 80,164 സീറ്റാണ് അനുവദിച്ചിട്ടുള്ളത്.
ഒക്ടോബർ 23 വരെ ഓൺലൈനിൽ അലോട്ട്മെന്റ് വിവരങ്ങൾ നിരീക്ഷിക്കണം. തിങ്കളാഴ്ച വൈകീട്ട് അഞ്ച് വരെ ഓൺലൈനായി ഫീസടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.