Posted On
date_range Updated On
date_range സി.യു.ഇ.ടി നാലാംഘട്ടം: 11,000 വിദ്യാർഥികളുടെ പരീക്ഷ ആഗസ്റ്റ് 30ലേക്ക് മാറ്റി
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യു.ജിയുടെ നാലാംഘട്ടത്തിൽ 11,000 വിദ്യാർഥികളുടെ പരീക്ഷ തീയതി ആഗസ്റ്റ് 30ലേക്ക് മാറ്റി. വിദ്യാർഥികളുടെ അഭ്യർഥന പ്രകാരമുള്ള പരീക്ഷ കേന്ദ്രം അനുവദിച്ചതിന്റെ ഫലമായാണ് ഈ മാറ്റമെന്ന് അധികൃതർ പറഞ്ഞു.
നേരത്തെ നിശ്ചയിച്ച പ്രകാരം നാലാംഘട്ടത്തിൽ ആഗസ്റ്റ് 17-20നാണ് പരീക്ഷ. ഇതിൽ 3.72 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.