Posted On
date_range Updated On
date_range സി.ഐ.എസ് സി.ഇ: 12,10 ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും
ന്യൂഡൽഹി: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം ശനിയാഴ്ച(24/07/2021) പ്രഖ്യാപിക്കുമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്(സി.ഐ.എസ് സി.ഇ) അറിയിച്ചു. ഉച്ചക്ക് മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. cisce.org എന്ന സൈറ്റ് വഴി ഫലമറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.