Posted On
date_range Updated On
date_range സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം, വിജയവാഡ റീജിയണുകൾ മുന്നിൽ
സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. https://www.cbse.gov.in/, http://www.results.nic.in/, https://results.digilocker.gov.in/, https://umang.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. തിരുവനന്തപുരം, വിജയവാഡ റീജിയണുകൾ 99.79 ശതമാനത്തോടെ ഒന്നാം സ്ഥാനത്താണ്.
93.66 ആണ് ആകെ വിജയശതമാനം. 23,71,939 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 22,21,636 പേരും വിജയിച്ചു. 45,516 വിദ്യാർഥികൾ 95 ശതമാനത്തിന് മുകളിലും 1,99,944 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിലും സ്കോർ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.