Posted On
date_range Updated On
date_range കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
എം.എ സോഷ്യോളജി വൈവ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്വകലാശാല വിദൂര വിഭാഗം നാലാം സെമസ്റ്റര് എം.എ സോഷ്യോളജി (സി.ബി.സി.എസ്.എസ്) ഏപ്രില് 2023 പരീക്ഷയുടെ വൈവ 15ന് തൃശൂര് ജോണ് മത്തായി സെന്ററിലെ ഇക്കണോമിക്സ് വിഭാഗം സെമിനാര് ഹാളിലും 20, 21 തീയതികളില് കോഴിക്കോട് ഗുരുവായൂരപ്പന് കോളജിലും നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.