ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ലോകോത്തര നിലവാരമുള്ള MBBS പഠനം

ഒരു നൂറ്റാണ്ടിൻ്റെ പരിചയവും പാരമ്പര്യമുള്ള മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ MBBS പഠനത്തിനായി അപേക്ഷിക്കാനുള്ള 2025ലെ അവസരം ഈ മാസം 30ന് അവസാനിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ക്ലിനിക്കൽ പഠനവും 100% റെസിഡൻഷ്യൽ ക്യാമ്പസ്സും ഈ യൂണിവേഴ്സിറ്റിയെ വ്യത്യസ്തമാക്കുന്നു. NMC മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള മെഡിക്കൽ വിദ്യാഭ്യാസം കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠനാന്തരീക്ഷവും, കൃത്യമായ INTERNSHIP പ്പോടുകൂടിയുള്ള 6 വർഷത്തെ കോഴ്സ് ഈ യുണിവേഴ്സിറ്റി ഉറപ്പ് നൽകുന്നു.

ഈ യൂണിവേഴ്സിറ്റി WHO , NMC ( INDIA ) FAIMER , ECFMG , എന്നീ അംഗീകാരങ്ങൾ കൂടാതെ WDOMS പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിൽ പ്രശസ്താമയ CANON OF MEDICINE ഉൾപ്പെടെയുള്ള വൈദ്യശാസ്ത്രത്തിലും മറ്റു മേഖലകളിലെ സംഭാവനകൾക്ക് പ്രശ്സ്തനായ ഇബ്ന് സീനയുടെ പേരിലുള്ള ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയെ കുറിച്ച് കൂടുതൽ അറിയാനും FREE COUNCELLINGനായും , വിദഗ്തരോട് നേരിട്ട് സംസാരിക്കാനും വിളിക്കൂ ; +91 90209 91010

Tags:    
News Summary - Bukhara State Medical University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.