Posted On
date_range Updated On
date_range ഹയർ സെക്കൻഡറി (വൊക്കേഷനൽ) വെയ്റ്റിങ് ലിസ്റ്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷനൽ) ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്‍റെ മുഖ്യ, സപ്ലിമെന്‍ററി ഘട്ട അലോട്ട്മെന്‍റുകൾക്ക് ശേഷം സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി വരുന്ന ഒഴിവുകളിലേക്കും വെയ്റ്റിങ് ലിസ്റ്റ് പ്രകാരം പ്രവേശനം നൽകും.
ഇതിലേക്ക് പരിഗണിക്കാൻ ഇതുവരെ അപേക്ഷ നൽകാത്തവർ www.vhscap.kerala.gov.in അഡ്മിഷൻ വെബ്സൈറ്റിലെ Create Candidate Login ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കണം. നേരത്തെ അപേക്ഷിച്ചവർ Candidate Login വഴി സെപ്റ്റംബർ 27ന് വൈകീട്ട് നാലിന് മുമ്പ് അപേക്ഷ പുതുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.