Posted On
date_range Updated On
date_range അപേക്ഷ തീയതി നീട്ടി
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ പിജി, ഡിഗ്രി, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളിലേക്ക് 2024-25 അധ്യയനവര്‍ഷത്തിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷാ തീയതി ജൂലൈ 30 വരെ നീട്ടി. www.kvasu.ac.in വെബ് സൈറ്റ് സന്ദര്‍ശിക്കുക
ഫോണ്‍ നമ്പറുകള്‍- 04936 209272, 209269, 209270, 9562367900, 9446994414.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.