കൽപിത സർവകലാശാലയായ ഭുവനേശ്വറിലെ (ഒഡീഷ) കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ.െഎ.െഎ.ടി) വിവിധ പ്രഫഷനൽ കോഴ്സുകളിലേക്കുള്ള 2018ലെ പ്രവേശനത്തിന് ദേശീയതലത്തിൽ ഏപ്രിൽ 15, 24 തീയതികളിൽ നടത്തുന്ന എൻട്രൻസ് പരീക്ഷക്ക് (െക.െഎ.െഎ.ടി.ഇ.ഇ 2018) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒാൺലൈനായി
http://kiitee.kiit.ac.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ ടെസ്റ്റിൽ പെങ്കടുക്കുന്നതിന് അപേക്ഷഫീസോ പരീക്ഷ ഫീസോ ഇല്ല. കോഴ്സുകൾ താഴെ:
ബി.ടെക്: ബ്രാഞ്ചുകൾ -സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, മെക്കാനിക്കൽ (ഒാേട്ടാെമാബൈൽ), ഏയ്റോസ്പേസ്, മെക്കാട്രോണിക്സ്, പ്രൊഡക്ഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കൺട്രോൾ സിസ്റ്റം, കമ്യൂണിക്കേഷൻ, മെഡിക്കൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് കമ്യൂണിക്കേഷൻ, കെമിക്കൽ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് സിസ്റ്റംസ്. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളും ലഭ്യമാണ്.
ബി.ആർക്- അഞ്ചുവർഷം, ബി.ടെക് -ലാറ്റൽ എൻട്രി -മൂന്നു വർഷം, ബി.എസ്സി നഴ്സിങ് -നാലു വർഷം, ബാച്ലർ ഒാഫ് ഡിസൈൻ (ഫാഷൻ/ടെക്സ്റ്റൈൽ) -നാലു വർഷം, ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.എസ്സി എൽ.എൽ.ബി -അഞ്ചു വർഷം, ബാച്ലർ ഒാഫ് ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ -മൂന്നു വർഷം, ബി.ബി.എ, ബി.സി.എ -മൂന്നു വർഷം, ബി.ടെക് ആൻഡ് എം.ടെക് ബയോടെക്നോളജി (ഡ്യുവൽ ഡിഗ്രി) -അഞ്ചു വർഷം, എം.എസ്സി ബേയാടെക്നോളജി/അപ്ലൈഡ് മൈക്രോബയോളജി -രണ്ടു വർഷം, മാസ്റ്റർ ഒാഫ് പബ്ലിക് ഹെൽത്ത് -രണ്ടു വർഷം, മാസ്റ്റർ ഒാഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ -രണ്ടു വർഷം, മാസ്റ്റർ ഒാഫ് മാസ് കമ്യൂണിക്കേഷൻ (ഇൻറഗ്രേറ്റഡ്) -അഞ്ചു വർഷം, എം.എസ്സി നഴ്സിങ് -രണ്ടു വർഷം, മാസ്റ്റർ ഒാഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) -മൂന്നു വർഷം, എം.സി.എ ലാറ്ററൽ എൻട്രി -രണ്ടു വർഷം, എം.ടെക് -രണ്ടു വർഷം, എം.എ യോഗ തെറപ്പി -രണ്ടു വർഷം, ഇൻറഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി: എം.എസ്സി ആൻഡ് പിഎച്ച്.ഡി -അഞ്ചു വർഷം. എൽ.എൽ.എം -ഒരു വർഷം, പി.എച്ച്ഡി.
വിവരങ്ങൾ http://kiitee.kiit.ac.in, http://kiit.ac.in എന്നീ വെബ്സൈറ്റുകളിൽനിന്ന് ലഭിക്കും. അപേക്ഷ 2018 മാർച്ച് 31നകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.