പി.എസ്.സി അറിയിപ്പുകൾ

പി.എസ്.സി സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചവ:

വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് േഗ്രഡ് സർവന്‍റ്സ് (കാറ്റഗറി നമ്പർ 548/2019),

വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 207/2019, 208/2019),

മ്യൂസിയം മൃഗശാല വകുപ്പിൽ കാർപന്‍റർ (കാറ്റഗറി നമ്പർ 505/2019).

കാംകോ ലിമിറ്റഡിൽ ഓപ്പറേറ്റർ (148/2019),

മത്സ്യ ഫെഡിൽ ലാബ് അസിസ്റ്റന്‍റ് (കാറ്റഗറി നമ്പർ 235/2020, 236/2020, 237/2020),

മത്സ്യഫെഡിൽ ഓപറേറ്റർ േഗ്രഡ് രണ്ട് (കാറ്റഗറി നമ്പർ 241/2020, 242/2020),

കേരള കോഓപറേറ്റിവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ േഗ്രഡ് രണ്ട് (ഇലക്േട്രാണിക്സ്) (കാറ്റഗറി നമ്പർ 75/2021).

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നവ:

കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ (മലയാളം) (െട്രയിനിങ് കോളജുകൾ)- തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 16/2020),

വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവിസസ് വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ് രണ്ട് (കാറ്റഗറി നമ്പർ 155/2020),

കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ. (സംസ്കൃതം) - ഒന്നാം എൻ.സി.എ. - പട്ടികജാതി, മുസ്ലിം (കാറ്റഗറി നമ്പർ 373/2019, 374/2019).

വിവരണാത്മകപരീക്ഷ നടത്തും:

കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫ. (ഇംഗ്ലീഷ്) (െട്രയിനിങ് കോളജുകൾ)- തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 384/2021).

ഓൺലൈൻ പരീക്ഷ നടത്തുന്നവ:

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ (ഫിസിയോളജി) (കാറ്റഗറി നമ്പർ 644/2021),

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ് രണ്ട് (മെക്കാനിക്കൽ എൻജിനീയറിങ്) (ഒന്നാം എൻ.സി.എ. - പട്ടികജാതി) (കാറ്റഗറി നമ്പർ 411/2020).

ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തുന്നവ:

അച്ചടി വകുപ്പിൽ (ഗവൺമെന്‍റ് പ്രസുകൾ) ഓഫ്സെറ്റ് പ്രിന്‍റിങ് മെഷീൻ ഓപറേറ്റർ േഗ്രഡ് രണ്ട് (കാറ്റഗറി നമ്പർ 504/2021),

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) (കാറ്റഗറി നമ്പർ 394/2021).

Tags:    
News Summary - PSC Notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.