പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല: ഡിഗ്രി - ഡിപ്ലോമ കോഴ്സുകൾക്കുള്ള അപേക്ഷാ തീയ്യതി നീട്ടി

മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കേന്ദ്രത്തിലെ ഡിഗ്രി - ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത്  20 വരെ നീട്ടി.

ജേർണലിസം, ഫാഷൻ ടെക്നോളജി എന്നിവയിൽ മൂന്നുവർഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിക്കും ടൂറിസം റേഡിയായോഗ്രഫി എന്നിവയിൽ ഒരുവർഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

പ്ലസ്ടു അല്ലെങ്കിൽ തുല്യയോഗ്യതയുള്ള  വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 9207982622, 04902332622.                                

Tags:    
News Summary - Pondicherry Central University: Deadline for application for degree and diploma courses has been extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.