Posted On
date_range Updated On
date_range നഴ്സിങ്, പാരാ മെഡിക്കൽ ഡിഗ്രി കോഴ്സ്: ഓൺലൈൻ രജിസ്ട്രേഷൻ
തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്, ബി.എസ്സി നഴ്സിങ്, പാരാ മെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെൻറും നടത്തും.
റാങ്ക്് ലിസ്റ്റിലുള്ളവർക്ക്് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളജ് ഓപ്ഷനുകൾ www.lbscentre.kerala.gov.inൽ വെള്ളിയാഴ്ച മുതൽ 10 വരെ നൽകാം.
മുൻ അലോട്ട്മെൻറുകളിൽ സ്വാശ്രയ കോളജുകളിൽ പ്രവേശനം ലഭിച്ചവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. അലോട്ട്മെൻറ് ജനുവരി 12ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.