Posted On
date_range Updated On
date_range നാഷനൽ സീഡ്സ് കോർപറേഷന് കീഴിൽ 258 ഒഴിവുകൾ
കേന്ദ്ര സർക്കാറിെൻറ മിനി നവരത്ന കമ്പനികളിലൊന്നായ ‘നാഷനൽ സീഡ്സ് കോർപറേഷൻ ലിമിറ്റഡ്’ 258 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് കീഴിലെ വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലാണ് ഒഴിവുകളുള്ളത്. പ്ലസ് ടു, ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ, െഎ.ടി.െഎ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഒാൺൈലൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2018 മെയ് 05.
കൂടുതൽ വിവരങ്ങൾ http://www.indiaseeds.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.