തൃശൂർ ആശുപത്രിയിൽ മാനേജറുടെ ഒഴിവ്

തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന 200 ബെഡ്​ സൗകര്യമുള്ള ആശുപത്രിയിൽ ഊർജസ്വലരായ മാനേജറെ തേടുന്നു. ആശുപത്രി ഡയരക്​ടർക്ക്​ കീഴിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയാണ്​ ചുമതല. മാനേജ്​മെൻറിൽ ബിരുദവും മേഖലയിൽ 10 വർഷത്തെ പ്രവർത്തി പരിചയവുമാണ്​ യോഗ്യത.

ഡോക്​ടർമാർ, ഉപഭോക്താക്കൾ, വകുപ്പ്​ തലവൻമാർ, നിയമ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള കെട്ടുറപ്പ്​ നന്നാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. നേതൃഗുണം, ഇംഗ്ലീഷ്​ ഭാഷാ പരിജ്ഞാനം, വാക്​ചാതുര്യം എന്നിവയുള്ളവർക്ക്​ അപേക്ഷിക്കാം.

യോഗ്യതക്കും പ്രവർത്തി പരിചയത്തിനും യോജിക്കുന്ന വേതനം നൽകുന്നതാണ്​. hrmanagertcr9@gmail.com എന്ന മെയിൽ ഐ.ഡിയിൽ ബയോഡാറ്റകൾ അയക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.