കേന്ദ്ര സർക്കാർ സ്ഥാപനമായ ബാൽമർ ലൗറിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് മാനേജർ (ഒാപറേഷൻസ്- ഫ്രൈറ്റ് ഫോർവേഡിങ്)- ഒന്ന്, യോഗ്യത: എൻജിനീയറിങ് ഇതര ബിരുദം. ആറുവർഷത്തെ മുൻപരിചയം. പ്രായം 30.
അസിസ്റ്റൻറ് മാനേജർ (സെയിൽസ്)- ഒന്ന്, യോഗ്യത: എൻജിനീയറിങ് ഇതര ബിരുദം. ആറുവർഷത്തെ മുൻപരിചയം. പ്രായം 30.
അസിസ്റ്റൻറ് മാനേജർ (എ.എഫ്)-ഒന്ന്. യോഗ്യത: സി.എ/െഎ.സി.ഡബ്ല്യു.എ. ഒരു വർഷത്തെ മുൻപരിചയം. പ്രായം 27.
അസിസ്റ്റൻറ് കമ്പനി സെക്രട്ടറി- ഒന്ന്. യോഗ്യത: കമ്പനി സെക്രട്ടറീസ് ഒാഫ് ഇന്ത്യ- അസോസിയേറ്റ് മെംബർഷിപ്. ഒമ്പതു വർഷത്തെ മുൻപരിചയം. പ്രായം 37.
ഡെപ്യൂട്ടി മാനേജർ (സെയിൽസ് - ഫ്രൈറ്റ് ഫോർവേഡിങ്)- രണ്ട്. യോഗ്യത: എൻജിനീയറിങ് ഇതര ബിരുദം. 12 വർഷത്തെ മുൻപരിചയം. പ്രായം 35.
ഹെഡ് (ഒാപറേഷൻസ്)- ഒന്ന്. യോഗ്യത: പ്രൊഡക്ഷൻ/ മെക്കാനിക്കൽ/കെമിക്കൽ ട്രേഡിൽ എൻജിനീയറിങ് ബിരുദം. എം.ബി.എ/ബിസിനസ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം. 20 വർഷത്തെ മുൻപരിചയം. പ്രായം 47.
ചീഫ് മാനേജർ (ന്യൂ ഇനീഷ്യേറ്റീവ്സ് ആൻഡ് പ്രോഗ്രാം ഡെലിവറി- ഒന്ന്. യോഗ്യത: എൻജിനീയറിങ് ബിരുദം. ബിരുദാനന്തര ഡിഗ്രി/ഡിേപ്ലാമ (എം.ബി.എ തത്തുല്യം) പ്രായം 45.
സീനിയർ മാനേജർ (കോഒാഡിനേഷൻ- മാനുഫാക്ചറിങ് ബിസിനസ്) ഒന്ന്. യോഗ്യത: എൻജിനീയറിങ് ബിരുദം, ബിരുദാനന്തര ബിരുദം/ഡിേപ്ലാമ (എം.ബി.എ തത്തുല്യം). പ്രായം 42.
ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 13. വിശദമായ വിവരങ്ങൾക്കും ഒാൺൈലൻ അപേക്ഷ സമർപ്പിക്കുന്നതിനും www.balmerlawrie.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.