ട്രാ​ൻ​സ്ഫോ​ർ​മേ​റ്റീ​വ് പ​വ​ർ ഓ​ഫ് എ.​ഐ ഇ​ൻ എ​ജു​ക്കേ​ഷ​ൻ സെ​ഷ​നി​ൽ ഡോ.​അ​ജി​ത് അ​ബ്ര​ഹാം സം​സാ​രി​ക്കു​ന്നു

എ.​ഐ​യി​ൽ അ​ന​ന്ത സാ​ധ്യ​ത​ക​ൾ -ഡോ. ​അ​ജി​ത് എ​ബ്ര​ഹാം

നി​ർ​മി​ത ബു​ദ്ധി​യി​ലെ സാ​ധ്യ​ത​ക​ളും പ​ഠ​ന സാ​ധ്യ​ത​ക​ളും പ​ക​ർ​ന്നു​ന​ൽ​കി ​സാ​യി യൂ​നി​വേ​ഴ്സി​റ്റി ​വൈ​സ് ചാ​ൻ​സ​ല​റും എ.​ഐ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​അ​ജി​ത് എ​ബ്ര​ഹാം. ​​‘ട്രാ​ൻ​സ്ഫ​ർ​മേ​റ്റി​വ് പ​വ​ർ ഓ​ഫ് എ.​ഐ ഇ​ൻ എ​ജു​ക്കേ​ഷ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം സെ​ഷ​ൻ ന​യി​ച്ച​ത്. നി​ല​വി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലും എ.​ഐ​യു​ടെ ഉ​പ​യോ​ഗം കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ന്നു. ചെ​റി​യ ക്ലാ​സ് മു​ത​ൽ ഉ​ന്ന​ത​പ​ഠ​ന​രം​ഗ​ത്തു​വ​രെ സാ​ധ്യ​ത​ക​ളു​​ണ്ട്. മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളോ​ടൊ​പ്പം വ​ള​രാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ.​ഐ മേ​ഖ​ല​യും തെ​ര​ഞ്ഞെ​ടു​ക്കാം. നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​​മ്പോ​ൾ യു​ക്തി​പ​ര​വും ധാ​ർ​മി​ക​വും മൂ​ല്യാ​ധി​ഷ്ഠി​ത​വു​മാ​യി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Infinite possibilities in AI - Dr. Ajit Abraham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.