അഹമ്മദ് ആഷിഖ്
Posted On
date_range Updated On
date_range 460ാം റാങ്കിെൻറ തിളക്കത്തിൽ അഹമ്മദ് ആഷിഖ്
വടക്കാഞ്ചേരി: സിവിൽ സർവിസ് പരീക്ഷയിൽ 460ാം റാങ്കിെൻറ തിളക്കത്തിലാണ് അഹമ്മദ് ആഷിഖ്.
കാലിക്കറ്റ് എൻ.െഎ.ടിയിൽനിന്ന് ബി.ടെക് സിവിൽ എൻജിനീയറിങ് ബിരുദം നേടിയ ആഷിഖ് വടക്കാഞ്ചേരി കോടതിയിലെ ഒ.പി സലീം (നോട്ടറി) -കൊണ്ടാഴി പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ എം.എ. ഹസീന ദമ്പതികളുടെ മകനാണ്.
വാണിയംകുളം ടി.ആർ.കെ.എച്ച്.എസിലായിരുന്നു സ്കൂൾ പഠനം. പരേതനായ മുൻ വ്യവസായി ഒറ്റപ്പാലം എൻ.എം. ബക്കറിെൻറ പേരക്കുട്ടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.