വാന്‍ ഹ്യൂസെന്‍ എക്​സ്​ക്ലൂസീവ്​ ഷോറും നാളെ മുതല്‍ വടകരയില്‍

വടകര: പുരുഷ വസ്ത്രങ്ങളുടെ വന്‍ ശേഖരവുമായി വാന്‍ ഹ്യൂസെന്‍ എക്​സ്​ക്ലൂസീവ് ഷോറും വ്യാഴാഴ്ച  മുതല്‍ വടകരയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കിടിലന്‍ ഓഫറുകളാണ് മുന്നോട്ട് വെക്കുന്നത്. വടകര കൃഷ്ണ കൃപ ഓഡിറ്റോറിയത്തിന് സമീപം ദേശീയപാതയോരത്താണ് പുതിയ ഷോറും.

ഉദ്ഘാടനത്തോടനുബന്ധിച്ച് 750 രൂപയുടെ ഫ്ലാറ്റ്​ ഓഫറാണ് ഒരുക്കിയിട്ടുള്ളത്. നവംബര്‍ 12,13,14 എന്നീ തിയതികളിലാണ്​ ഏറ്റവും വലിയ ഓഫര്‍ വാന്‍ ഹ്യൂസെന്‍ ഷോറൂമിൽ ​ലഭ്യമാകുന്നത്​. പുതിയ കാലത്തിന്‍െറ ട്രെൻഡുകളോട്​ കൂടിയ പുത്തന്‍ വസ്ത്രങ്ങളുടെ ഏറ്റവും വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പാന്‍റ്, ഷര്‍ട്ട്, ടീ ഷര്‍ട്ട്, ജീന്‍സ്, സ്യൂട്ട് തുടങ്ങി പുരുഷന്‍മാരുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ച് യഥേഷ്ടം തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍. 

Tags:    
News Summary - van heusen exclusive store vadakara from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.