Posted On
date_range Updated On
date_range ഒാഹരി വിപണിയിൽ റെക്കോർഡ് നേട്ടം
മുംബൈ: ഇന്ത്യൻ ഒാഹരി വിപണിയിൽ റെക്കോർഡ് നേട്ടം. തിങ്കളാഴ്ച നിഫ്റ്റിയും സെൻസെക്സും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബൈ സൂചിക സെൻസെക്സ് 231.86 നേട്ടത്തോടെ 34,824.25 വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 61.25 പോയിൻറ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഏഷ്യൻ വിപണികളിലെ ഉണർവും കമ്പനികളുടെ മികച്ച മൂന്നാംപാദ ലാഭഫലവുമാണ് വിപണിക്ക് ഗുണകരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.