Posted On
date_range Updated On
date_range ഒാഹരി വിപണികൾ നേട്ടത്തിൽ
മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ലിക്യുഡിറ്റി വർധിപ്പിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനവും അമേരിക്കൻ വിപണികൾ ഉയർന്നതുമാണ് ഇന്ത്യൻ ഒാഹരി വിപണികൾക്കും ഗുണകരമായത്.
ബോംബൈ സൂചിക സെൻസെക്സ് 43.84 പോയിൻറ് ഉയർന്ന് 26,394.01 ലാണ് വ്യാപാരം. നിഫ്റ്റി 15.25 പോയിൻറ് ഉയർന്ന് 8,142.15 പോയിൻറിലാണ്വ്യാപാരം അവസാനിപ്പിച്ചത്.
ഭാരതി എയർടെൽ, അദാനി പോർട്സ്, െഎടിസി ഒ.എൻ.ജി.സി് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഒാഹരികൾ. എസ്.ബി.െഎ, െഎ.സി.െഎ.സി ബാങ്ക്, ടി.സി.എസ്, എന്നീ ഒാഹരികൾ നഷ്ടം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.